കേരളത്തിന്റെ ഉള്ള കഞ്ഞികുടി മുട്ടിച്ച മോദി സർക്കാർ | Oneindia Malayalam

2018-08-21 740

Kerala Floods 2018, Modi Goverment refuses UN's offer to help to Kerala in order to overcome the difficulties
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ എന്ന് പറയുന്നത് വെറുതെയല്ല. ഈ പ്രളയമൊന്ന് കഴിഞ്ഞപ്പോഴാണ് എത്ര സ്വാർത്ഥമാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് തോന്നിപോകുന്നത്. യു എ ഇ കേരളത്തിനായി 700 കോടി പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നിറഞ്ഞ കൈയ്യടിയോടെ ആ വാർത്ത ഏറ്റുവാങ്ങി.
#KeralaFloods